കുരുക്ഷേത്രം
കുരുക്ഷേത്രം
മണ്ണിനും പെണ്ണിനും വേണ്ടിയാണ് ലോകത്ത് യുദ്ധങ്ങള്‍ എല്ലാം എന്ന ആപ്ത വാക്യത്തിനു അടിത്തറയിട്ടത് രണ്ട് പുരാണങ്ങള്‍ ആയിരുന്നു, മഹാഭാരതവും രാമായണവും. പിന്നീടു കാലം അതു സത്യം എന്നു തെളിയിച്ചു. ഇന്നും യുദ്ധങ്ങള്‍ക്ക് മറ്റൊരു കാരണം തേടി പോകേണ്ടതില്ല, അതിപ്പോ ലോകമഹായുദ്ധങ്ങള്‍ക്കായാലും അയല്‍പക്ക കലഹങ്ങള്‍ക്കായാലും...
സാംസ്‌കാരിക കേരളത്തിലും സ്ഥിതി മറ്റൊന്നല്ല. ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ആദ്യ ഘട്ടം ലങ്കാദഹനമായിരുന്നു. സ്ത്രീജിതനായ രാവണന്റെ മരണം (രാജി) ലക്ഷ്യമിട്ടായിരുന്നു യുദ്ധം. ശത്രുക്കള്‍ കൊട്ടാരം വളഞ്ഞു. സ്ത്രീജിതനല്ല താന്‍ ശ്രീജിതനാണെന്നു രാവണന്‍. ഒടുവില്‍ രാവണന്‍ രാജിവക്കാതെ അല്ല മരിക്കാതെ തന്നെ യുദ്ധം അവസാനിച്ചു. അടവു നയത്തിനു മുന്നില്‍ യുദ്ധം ശുഭപര്യവസായിയായി. വാനര സൈന്യവും രാക്ഷസ സൈന്യവും ഉഭയ സമ്മതത്തോടെ യുദ്ധം അവസാനിപ്പിച്ചപ്പോള്‍ കഴുത സൈന്യം ഇളിഭ്യരായി, ഇതിനെല്ലാം മൂകസാക്ഷിയായി...
.jpg)


ഒടുക്കം മാണിക്കു രാജി അല്ല ജയദ്രധനു മരണം തന്നെ ശരണം. മരിക്കുമോ ആവോ, കണ്ടറിയാം.
പക്ഷെ, നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പരാജയം, അതു കഴുതകള്‍ക്കു തന്നെ... അങ്ങനെ കുരുക്ഷേത്രം, അതു അധര്‍മ്മത്തിനുമേല്‍ വിജയം നേടുന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ള അധര്‍മ്മികളേ നിങ്ങള്‍ക്കു പരാജയം.....
സാമൂഹിക പ്രധിബധതതയോട്
ReplyDeleteകൂടി ഇങ്ങനെ ഒരു പേജ് തുടങ്ങിയ
ജിന്സിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
thank you.... gopal...
Deleteപുറത്തേക്കൊരു വാതയനമില്ലാതെ ഉള്ളില്‍ കുരുങ്ങി കിടന്ന എന്റെ ചിന്തകളാണു ഞാന്‍ ഇവിടെ കുറിക്കുന്നത്...
Good work my dear
ReplyDeleteഇനിയും നിന്റെ തൂലിക ചലിക്കനിടയാകട്ടെ !!
ReplyDeleteഅഭിനന്ദനങ്ങൾ !
അടിപൊളി !!
ReplyDelete